സുന്ദരമായ സ്ഫടികഭിത്തികല്ക്കിടയിലൂടെ കൗതുകത്തോടെ തുഴഞ്ഞു നീന്തിക്കൊണ്ട് കുഞ്ഞ് മീന്‍ അമ്മ മീനിനോട് പറഞ്ഞു: " ഈ അക്വേറിയം എത്ര സുന്ദരമാണ്..!!"
മുകളിലേക്ക് ഉയര്‍ന്നുപൊങ്ങി പൊട്ടിച്ചിതറുന്ന വായു കുമിളകള്‍ക്കു കീഴില്‍ ഒരു കൃത്രിമ മുത്തുച്ചിപ്പിക്കു മുകളില്‍ നിന്ന് അമ്മമീന്‍ അപ്പോള്‍ കടല്‍ സ്വപ്നം കാണുകയായിരുന്നു.
Saturday, March 28, 2009
Subscribe to:
Post Comments (Atom)
6 comments:
ithineyanu parayunnathu generation gap nnu...
പ്രിയ കൂട്ടുകാരാ എല്ലാ പോസ്റ്റുകളും വായിച്ചു ..ഇഷ്ടമായി ....സന്തോഷവും ...
സസ്നേഹം പ്രദീപ്
കൊള്ളാം...
നല്ല എഴുത്ത്...
ആശംസകള്‍...*
kidilan kidilan.......
കൊള്ളാം ട്ടൊ..കുഞ്ഞുവരികൾ പറഞ്ഞതു വല്യ കാര്യങ്ങളാ.. :)
Post a Comment