Monday, June 29, 2009

മരം പെയ്തത്..!!


നീ ഒരു മഴ മേഘമായിരുന്നു.!!
എന്നാല്‍ ഇപ്പോള്‍ നീ
വെളുത്ത പൂക്കള്‍ നിറഞ്ഞ
ഒരു പൂമരമാണ്...!!

മഴ തോര്‍ന്നിരിക്കുന്നു.
എങ്കിലും
മരം പെയ്യുമ്പോള്‍
ഞാനിപ്പൊഴും
മഴ നനയാറുണ്ട്.

............

4 comments:

അരുണ്‍ കരിമുട്ടം said...

:)

വരവൂരാൻ said...

ഇഷ്ടപ്പെട്ടു ഈ വരികൾ..

manoj said...

നരാ, ഈ വരികള്‍ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.
നനവുള്ളൊരു സുഖമുണ്ടീ കവിതക്ക്..... നീ എന്തായാലും നിന്നിലെ ഓര്‍മ്മകള്‍ എന്നില്‍ മഴയായ് ചൊരിയും...:)
ഈ വരികള്‍ക്ക് നിനക്ക് അഭിനന്ദനങ്ങള്‍..! കവിത, നീ വളരെ നന്നായ് നന്നായ് വരുന്നു.

K G Suraj said...

koLLaam...