ഏറ്റവും മനോഹരമായ
വാക്ക് "അമ്മ" എന്നാണ്....
പിന്നെ "കവിത" എന്നത്...
പിന്നെ "നീ" എന്നത്...
പിന്നെ "ഞാന്‍" എന്നത്
പിന്നെ...
ഇതില്‍ ഒടുവിലത്തെ
മൂന്നു മനോഹരമായ
വാക്കുകള്‍ ചേര്‍ന്ന്
ലോകത്തിലെഏറ്റവും സുന്ദരമായ
അഞ്ചാമത്തെ വാക്ക് ജനിക്കുന്നു.....
അതാണ് "പ്രണയം" എന്ന വാക്ക്...!!
Friday, April 25, 2008
Subscribe to:
Post Comments (Atom)
3 comments:
പ്രിയ നരേന്ദ്രന്...
ഏറ്റവും മനോഹരമായ വാക്കില്‍നിന്നും എറ്റവും സുന്ദരമായ വാക്കിലേക്കുള്ള തീര്‍ത്ഥയാത്ര... മനോഹരം... ആശംസകള്‍...
നല്ല വാക്കും വരിയും, ആശംസകള്‍
എന്തു നല്ല വരികള്‍...ദയവായി വേര്‍ഡ് വെരിഫിക്കഷന് മാറ്റാന്‍ ശ്രദ്ധിക്കുമല്ലോ....
Post a Comment