Sunday, March 16, 2008

നീ...!!!

ഞന്‍ നിനക്ക് ഏറ്റവും പുതിയസ്വപ്നങ്ങളും....
എറ്റവും പുതിയ നിലാവും....
എറ്റവും പുതിയ പുഴയും....
ഏറ്റവും പുതിയ പൂവും തരും....!!!

പക്ഷെ നിന്നെ മാത്രം..
എനിക്ക് പഴയതുമതി...!!

3 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)
നല്ല വരികള്‍

പാമരന്‍ said...

ഇഷ്ടപ്പെട്ടു..

ബയാന്‍ said...

ഇഷ്ടായി ; കുഞ്ഞു വരികള്‍. നല്ല മാനം.



എനിക്കും കിട്ടി വേര്‍ഡ് വെരി:
qgeicnda