ഒന്നമത്തെ സുഹൃത്ത് പറഞ്ഞത്:
"കവിത ഒറ്റ വായനയില്‍ പിടി കൊടുക്കരുത്...
എന്നാലേ അത് കവിതയാകൂ..."
രണ്ടാമത്തെ സുഹൃത്ത് പറഞ്ഞത്:
"ഞാനിന്നലെ ഒരു ക്രൈം വാരിക വാങ്ങാന്‍ ബുക് സ്റ്റാളില്‍ പോയി..
ഷോപ്പുകാരന് ചോദിച്ചു: 'എന്തു വേണം സര്..?'
ആ വിളി കേട്ട് ഞാനൊരു ഭാഷപോഷിണി വാങ്ങി തിരിഞ്ഞു നടന്നു"
മൂന്നാമത്തെ സുഹൃത്ത് പറഞ്ഞത്:
"മച്ചൂ,അവനവന്റെ ട്രൗസറിട്ടാപ്പോരേ.."
ശുഭം..!!
Friday, March 28, 2008
Subscribe to:
Post Comments (Atom)
1 comment:
"ഞാനിന്നലെ ഒരു ക്രൈം വാരിക വാങ്ങാന്‍ ബുക് സ്റ്റാളില്‍ പോയി..
ഷോപ്പുകാരന് ചോദിച്ചു: 'എന്തു വേണം സര്..?'
ആ വിളി കേട്ട് ഞാനൊരു ഭാഷപോഷിണി വാങ്ങി തിരിഞ്ഞു നടന്നു.......... hihihihihiih
Post a Comment